"Welcome to Prabhath Books, Since 1952"
What are you looking for?

ഹിന്ദുത്വ വേരുകൾ തേടുമ്പോൾ

4 reviews

    ഇന്ത്യയുടെ ചരിത്രം ബോധപൂർവം വളച്ചൊടിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ ഹിന്ദുത്വത്തിന്റെ വേരുകൾ സത്യസന്ധമായി അന്വേഷിക്കേണ്ടത് അനിവാര്യമായിത്തീരുന്നു. ഹിന്ദുമത ദേശീയതയും ഇന്ത്യ യുടെ ദേശീയതയും തമ്മിലെന്ത് എന്ന ചോദ്യം ഇന്ന് പ്രസക്തമായിത്തീരുന്നു. ഹിന്ദു സാംസ്കാരിക പക്ഷ പാദം ഇന്ത്യൻ സാംസ്കാരികതയെ ആക്രമിച്ച് കീഴടക്കുകയാണോ എന്ന ഉത്ക്കണ്ഠ ശക്തമായിത്തീരുന്നു. ഫാസിസത്തിന്റെ നീരാളിപ്പിടുത്തത്തിൽനിന്നും ഭാരതീയ സംസ്കൃതിയെ വിമോചിപ്പിക്കുവാൻ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതിനായുള്ള സഫലമായ അന്വേഷണം പ്രശസ്ത ചരിത്രഗവേ ഷകനായ ഡി.എൻ. ബ്രായുടെ ശ്രദ്ധേയ ഗ്രന്ഥം - "ഹിന്ദുത്വവേരുകൾ തേടുമ്പോൾ' 

ദ്വിജേന്ദ്രനാരായൺ ഝാ വിവ: പൂവറ്റൂർ ബാഹുലേയൻ


36 40-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support